Questions from പൊതുവിജ്ഞാനം

7751. കേരളത്തെ ചേർമേ എന്ന് പരാമർശിക്കുന്ന ഇൻഡിക്കയുടെ കർത്താവ്?

മെഗസ്ത നിസ്

7752. പ്രകാശത്തിന്റെ തരംഗദൈർഘ്യത്തിന്റെ യൂണിറ്റ്?

ആങ്സ്ട്രോം

7753. കേരളത്തിൽ ഏറ്റവും കുറവ് ജനസംഖ്യ ഉള്ള ജില്ല?

വയനാട്

7754. ഉറക്കമില്ലായ്മ അറിയിപ്പെടുന്നത്?

ഇൻസോമാനിയ

7755. റോക്കറ്റുകളിലുപയോഗിക്കുന്ന ഇന്ധനമേത്?

ലിക്വിഡ് ഹൈഡ്രജൻ

7756. ആന്‍ഡമാനിലെ ഒരു നിര്‍ജ്ജീവ അഗ്നിപര്‍വ്വതം?

നാര്‍ക്കോണ്ടം.

7757. ബയോളജി എന്ന പദം നിർദ്ദേശിച്ചത്?

ലാമാർക്ക്

7758. കാവോഡായിസം എന്ന മതം ഉടലെടുത്ത രാജ്യം?

വിയറ്റ്നാം

7759. കൊടുങ്ങല്ലൂരിന്‍റെ പഴയ പേര്?

മുസിരിസ്

7760. ‘കലിംഗത്തു പരണി’ എന്ന കൃതി രചിച്ചത്?

ജയൻ ഗോണ്ടേർ

Visitor-3882

Register / Login