Questions from പൊതുവിജ്ഞാനം

7731. ആധുനിക ഭൗതിക ശാസ്ത്രത്തിന്‍റെ പിതാവ്?

ആൽബർട്ട് ഐൻസ്റ്റീൻ

7732. പഞ്ചസിദ്ധാന്തിക ; ബൃഹത്സംഹിത എന്നീ ക്രുതികളുടെ രചയിതാവ്?

വരാഹമിഹീരൻ

7733. ആമാശയത്തിലെ അമ്ലം (ആസിഡ്)?

ഹൈഡ്രോ ക്ലോറിക് ആസിഡ്

7734. ആഗ്ര ഏതു നദിക്കു തീരത്താണ്?

യമുന

7735. ഗലീലിയോ ഗലീലീ വിമാനത്താവളം?

പിസ (ഇറ്റലി)

7736. ചമ്പാനിർ-പാവഗധ് ആർക്കിയോളജിക്കൽ പാർക്ക് ഏതു സംസ്ഥാനത്താണ്?

ഗുജറാത്ത്

7737. സ്വതന്ത്ര വിയറ്റ്നാമിന്‍റെ ശില്പി?

ഹോചിമിൻ

7738. കേളു ചരൺ മഹാപാത്ര പ്രസിദ്ധനായത്‌?

ഒഡീസി നൃത്തം

7739. കരൾ ഉൽപാദിപ്പിക്കുന്ന ദഹനരസം?

പിത്തരസം (Byle)

7740. ഫിഡൽ കാസ്ട്രോ ക്യൂബയുടെ ഭരണം പിടിച്ചെടുത്ത വർഷം?

1959

Visitor-3259

Register / Login