Questions from പൊതുവിജ്ഞാനം

7721. പ്രസിദ്ധമായ എൻടാങ്കി ദേശീയോദ്യാനം സ്ഥി തിചെയ്യുന്ന സംസ്ഥാനമേത്?

നാഗാലാന്റ്

7722. തളിക്കോട്ടയുദ്ധത്തിൽ ഭാമിനിരാജ്യങ്ങളുടെ സംയുക്തസൈന്യത്തെ നയിച്ചതാര്?

ഗോൽക്കൊണ്ട സുൽത്താൻ ഇബ്രാഹിം കുത്തബ്

7723. സംസ്ഥാന കയര്‍ വര്‍ഷമായി ആചരിച്ചത്?

2010

7724. ഭൂമിയുടെ ഉപരിതലത്തിൽ നിന്നും പ്രതിഫലിക്കുന്ന താപ വികിരണത്തിന്‍റെ അനുപാതം?

അൽ ബെഡോ

7725. മൈക്രോ സ്കോപ്പ് കണ്ടുപിടിച്ചത്?

സക്കറിയാസ് ജാൻസൺ

7726. പെരിയാർ വന്യജീവി സങ്കേതത്തെ ടൈഗർ റിസർവ്വ് ആയി പ്രഖ്യാപിച്ച വർഷം?

1978

7727. ‘ഉത്തരരാമചരിതം’ എന്ന കൃതി രചിച്ചത്?

ഭവഭൂതി

7728. കേരളത്തിൽ ഉപ്പ് സത്യാഗ്രഹക്കാലത്തെ പടയണി ഗാനമായ ''വരിക വരിക സഹജരേ" രചിച്ചത്?

അംശി നാരായണപിള്ള

7729. കേരളാ ഫോക്-ലോര്‍ അക്കാഡമിയുടെ മുഖപത്രം?

പൊലി

7730. തരംഗക ദൈർഘ്യം കൂറവും ആവൃത്തി കൂടിയതുമായ നിറം?

വയലറ്റ്

Visitor-3803

Register / Login