Questions from പൊതുവിജ്ഞാനം

7711. വനം വകുപ്പും; വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ചേര്‍ന്ന് നടപ്പിലാക്കുന്ന പദ്ധതി?

എന്‍റെ മരം

7712. ദക്ഷിണേന്ത്യയിൽ കാണപ്പെടുന്ന ഏക വരയാട്?

നീലഗിരി താർ

7713. മലയാറ്റൂരിന്‍റെ ചരിത്ര നോവൽ?

അമൃതം തേടി

7714. ഡച്ച് ഈസ്റ്റ് ഇൻഡീസ് എന്ന് അറിയപ്പെട്ടിരുന്ന രാജ്യം?

ഇൻഡോനേഷ്യ

7715. കേരളാ സര്‍വ്വകാലാശാലയുടെ ആദ്യത്തെ വൈസ് ചാന്‍സലര്‍ ആരായിരുന്നു?

ഡോജോണ്‍ മത്തായി

7716. ഐക്യരാഷ്ടസഭയിലെ ഔദ്യോഗിക ഭാഷകളുടെ എണ്ണം?

6

7717. സമുദ്ര വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

1998

7718. രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന മാംസ്യം?

ഹൈബ്രിനോജൻ

7719. ബീറ്റ് ഷുഗർ എന്നറിയപ്പെടുന്നത്?

സുക്രോസ്

7720. വൈക്കം സത്യാഗ്രഹത്തിന്‍റെ നേതാവ്?

കെ. കേളപ്പൻ

Visitor-3119

Register / Login