Questions from പൊതുവിജ്ഞാനം

7701. മനുഷ്യശരീരത്തില്‍ ആകെ എത്ര മൂലകങ്ങള്‍ കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്?

ഏകദേശം 20 മൂലകങ്ങള്‍

7702. ഏതു രാജ്യത്തിന്‍റെ ദേശീയ വ്യക്തിത്വമാണ് മഹാനായ സൈറസ്?

ഇറാൻ.

7703. ചൈനീസ് റോസ് എന്നറിയപ്പെടുന്നത്?

ചെമ്പരത്തി

7704. ഉപ്പള കായല്‍ സ്ഥിതി ചെയ്യുന്ന ജില്ല?

കാസര്‍ഗോഡ്

7705. ശ്രീനാരായണ ഗുരുവിന്റെ 'ആത്മോപദേശ ശതകം' ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്?

നടരാജഗുരു

7706. കോഴിക്കോട് ഭരണാധികാരികൾ എന്നറിയപ്പെട്ടിരുന്നത്?

സാമൂതിരിമാർ

7707. യൂറോ കറന്‍സിയായി ഉപയോഗിക്കുന്ന യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുടെ എണ്ണം?

19

7708. ‘എന്‍റെ കുതിപ്പും കിതപ്പും’ ആരുടെ ആത്മകഥയാണ്?

ഫാ.വടക്കൻ

7709. ഏതു വംശത്തിലെ രാജാവായിരുന്നു അജാതശതൃ?

ഹര്യങ്ക

7710.  കേന്ദ്ര പ്രതിരോധ മന്ത്രിയായ ആദ്യ മലയാളി?

വി.കെ ക്രുഷ്ണമേനോൻ

Visitor-3820

Register / Login