Questions from പൊതുവിജ്ഞാനം

7671. ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം ഇറ്റലിയിൽ രൂപം കൊണ്ട സംഘടന?

ഫാസിസം

7672. മേൽമുണ്ട് സമരത്തിന് പ്രചോദനം നല്കിയ സാമൂഹ്യ പരിഷ്കർത്താവ്?

വൈകുണ്ഠ സ്വാമികൾ

7673. ഏഷ്യയുടെ മുത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

പോം ചെങ്

7674. PPLO - പ്ലൂറോ ന്യൂമോണിയലൈക് ഓർഗനിസം എന്നറിയപ്പെട്ടിരുന്ന ജീവി?

മൈക്കോപ്ലാസ്മാ

7675. അക്ഷയ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കശുവണ്ടി

7676. നൈജീരിയയുടെ ദേശീയപക്ഷി?

കൊക്ക്

7677. കുലശേഖര ആൾവാറിന് ശേഷം അധികരമേറ്റത്?

രാജശേഖര വർമ്മൻ

7678. ചെറുകാടിന്‍റെ ആത്മകഥയുടെ പേരെന്താണ്?

ജീവിതപ്പാത

7679. ആഴി മല ബിച്ച് സ്ഥിതി ചെയ്യുന്നത്?

തിരുവനന്തപുരം

7680. കേരള കാളിദാസന്‍ എന്നറിയപ്പെടുന്നത്?

കേരളവര്‍മ വലിയകോയിത്തമ്പുരാന്‍

Visitor-3741

Register / Login