Questions from പൊതുവിജ്ഞാനം

7641. മണ്ണിനെക്കുറിച്ചുള്ള പ0നം?

പെഡോളജി

7642. സൂര്യനിൽ ഫോട്ടോസ്ഫിയറിൽ കാണപ്പെടുന്ന കറുത്ത പാടുകൾ?

സൺ സ്പോട്ട്സ് (സൗരകളങ്കങ്ങൾ)

7643. ഇന്ദ്രനീലത്തിന്‍റെ നിറം?

നീല

7644. വാഹനങ്ങളിലെ പുകയിൽ നിന്നും പുറന്തള്ളുന്ന ലോഹം?

ലെഡ്

7645. നന്ദവംശത്തിന്‍റെ ഭരണം അവസാനിപ്പിച്ച രാജാവ്?

ചന്ദ്രഗുപ്ത മൗര്യൻ

7646. തിളക്കം (Brightness) അളക്കുന്ന യൂണിറ്റ്?

ലാംബർട്ട്

7647. ക്രൊയേഷ്യയുടെ നാണയം?

ക്യൂന

7648. ‘ആനന്ദ വിമാനം’ എന്ന കൃതി രചിച്ചത്?

ബ്രഹ്മാനന്ദ ശിവയോഗി

7649. തെക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

അക്വാൻ കാഗൊ

7650. ഉർവശി അവാർഡ് നേടിയ ആദ്യ മലയാളി വനിത?

ശാരദ

Visitor-3751

Register / Login