Questions from പൊതുവിജ്ഞാനം

7631. ക്ഷയം ബാധിക്കുന്ന ശരീരഭാഗം?

ശ്വാസകോശം

7632. വാഹനങ്ങൾ സഞ്ചരിച്ച ദൂരം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം?

ഓഡോമീറ്റർ

7633. മുംബൈ നഗരത്തിലുള്ള ഒരു വനം ഇപ്പോൾ പ്രശസ്തമായ ദേശീയോദ്യാനമാണ് ഏത്?

സഞ്ജയ് ഗാന്ധി നാഷണൽ പാർക്ക്

7634. നെഹ്റുട്രോഫി വള്ളംകളി നടക്കുന്നത്?

പുന്നമടക്കാലയിൽ

7635. ഇതുവരെയായി എത്രതവണ പാർലമെൻറിൽ സംയുക്ത സമ്മേളനങ്ങൾ വിളിച്ചുചേർ ത്തിട്ടുണ്ട്?

3 തവണ (1961; 1978;2002)

7636. കള്ളിച്ചെല്ലമ്മ’ എന്ന കൃതിയുടെ രചയിതാവ്?

ജി വിവേകാനന്ദൻ

7637. കേരളം എന്ന തവണ രാഷ്ട്രപതി ഭരണത്തിൻ കീഴിലായി?

7 തവണ

7638. ‘സ്വപ്ന വാസവദത്ത’ എന്ന കൃതി രചിച്ചത്?

ഭാസൻ

7639. അഗ്നിശമനികളില്‍ തീയണക്കുന്നതിന് ഉപയോഗിക്കുന്ന വാതകം?

കാര്‍ബണ്‍ഡയോക്സൈഡ്

7640. പൂച്ചയുടെ തലച്ചോറിന്‍റെ ഭാരം?

30 ഗ്രാം

Visitor-3904

Register / Login