Questions from പൊതുവിജ്ഞാനം

7621. ഏറ്റവും കൂടുതൽ ഗുരുത്വാകർഷണ ബലം അനുഭവപ്പെടുന്ന ഗ്രഹം ?

വ്യാഴം

7622. പ്രസിദ്ധമായ ആറന്‍മുള കണ്ണാടി നിര്‍മ്മിക്കുന്നത്?

പത്തനംതിട്ട ജില്ല

7623. ഗ്രീൻ ഗേറ്റ് വേ ഓഫ് ഇൻഡ്യ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

കേരളം

7624. പേശി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന മസ്തിഷ്ക്ക ഭാഗം?

സെറിബല്ലം

7625. കേരളത്തില്‍ വിസ്തൃതി കൂടിയ വനം ഡിവിഷന്‍?

റാന്നി

7626. നളന്ദ സർവ്വകലാശാല സ്ഥാപിച്ച ഗുപ്ത രാജാവ്?

കുമാര ഗുപ്തൻ

7627. മൂർഖൻ പാമ്പിന്‍റെ വിഷം ബാധിക്കുന്ന ശരീര ഭാഗം?

തലച്ചോറ് (നാ ഡീ വ്യവസ്ഥ )

7628. എസ്റ്റിമേറ്റ്സ് കമ്മിറ്റിയിൽ എത്ര അംഗങ്ങളാണുള്ളത്?

30

7629. റോമിലെ ആദ്യ ചക്രവർത്തി?

ഒക്ടോവിയസ് (അഗസ്റ്റസ് )

7630. വൈദ്യുതിയെ സംഭരിച്ച് വയ്ക്കാനുള്ള ഉപകരണം?

അക്യൂ മുലേറ്റർ

Visitor-3215

Register / Login