Questions from പൊതുവിജ്ഞാനം

7581. തേക്കടി വന്യജീവി സങ്കേതത്തിന്‍റെ ആദ്യകാല നാമം?

നെല്ലിക്കാം പെട്ടി വന്യജീവി സങ്കേതം

7582. പന്നിയൂർ 4 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കുരുമുളക്

7583. ഇന്ത്യൻ തപാൽസ്റ്റാമ്പുകൾ അച്ചടിക്കുന്ന സ്ഥലം?

നാസിക്

7584. ദേശീയ ശാസ്ത്രദിനം?

ഫെബ്രുവരി 28

7585. കേരളം ഭരിച്ച ഏക ക്രിസ്ത്യൻ രാജവംശം?

വില്വാർവട്ടം രാജവംശം

7586. ഋഗ്‌വേദം ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്?

മാക്സ് മുള്ളർ

7587. ദേശിയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

പൂനെ

7588. ‘വിനായകാഷ്ടകം’ രചിച്ചത്?

ശ്രീനാരായണ ഗുരു

7589. റുമാനിയയുടെ ദേശീയ പുഷ്പം?

റോസ്

7590. ഇന്ത്യയിൽ സിനിമാരംഗത്തെ ഏറ്റവും ഉയർന്ന അവാർഡ് ?

ദാദാസാഹേബ് ഫാൽക്കേ അവാർഡ്

Visitor-3627

Register / Login