Questions from പൊതുവിജ്ഞാനം

7561. ദര്‍ശനമാല ആരുടെ കൃതിയാണ്?

ശ്രീനാരായണഗുരു

7562. തിരു-കൊച്ചിയിൽ മന്ത്രിയായ ആദ്യ വനിത?

ആനി മസ്(കീൻ

7563. ഹാലിയുടെ വാൽനക്ഷത്രത്തെ നിരീക്ഷിക്കാൻ ജപ്പാൻ അയച്ച ബഹിരാകാശ പേടകം?

സകിഗാക്കെ

7564. ബംഗാൾ ഉൾക്കടൽ ഏത് സമുദ്രത്തിന്‍റെ ഭാഗമാണ്?

ഇന്ത്യൻ മഹാസമുദ്രം

7565. ഇംഗ്ലണ്ടിന്‍റെ ദേശീയ വൃക്ഷം?

ഓക്ക്

7566. കേരളത്തിലെ ആദ്യത്തെ പേപ്പര്‍ മില്ല് സ്ഥാപിതമായത്?

പുനലൂര്‍

7567. പുന്നപ്ര- വയലാർ രക്തസാക്ഷി മണ്ഡപം സ്ഥിതി ചെയ്യുന്നത് എവിടെ?

ആലപ്പുഴ

7568. വൈറസുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

വൈറോളജി

7569. ‘പുഴ പിന്നെയും ഒഴുകുന്നു’ എന്ന കൃതിയുടെ രചയിതാവ്?

പി.ഭാസ്ക്കരൻ

7570. ഇസ്രായേലിന്‍റെ തലസ്ഥാനം?

ജറുസലേം

Visitor-3032

Register / Login