Questions from പൊതുവിജ്ഞാനം

7541. അമേരിക്ക കണ്ടെത്തിയത്?

ക്രിസ്റ്റഫർ കൊളംബസ്

7542. ശസ്ത്രക്രീയാ ഉപകരണങ്ങൾ നിർമ്മിക്കാനുപയോഗിക്കുന്ന സ്റ്റീൽ?

ഹൈ കാർബൺ സ്റ്റീൽ

7543. ഏറ്റവും കൂടുതല്‍ പരുത്തിഉല്പ്പാദിപ്പിക്കുന്ന രാജ്യം?

ചൈന

7544. ലോകത്തിലെ ആദ്യ സോളാർ പാർലമെന്റ്?

മജ്ലിസ് ഇ ഷൂറ (പാക്കിസ്ഥാൻ)

7545. രാജാ രവിവർമ്മ ആരുടെ സദസ്സ്യനായിരുന്നു?

ആയില്യം തിരുനാൾ

7546. ‘ഉജ്ജയിനി’ എന്ന കൃതിയുടെ രചയിതാവ്?

ഒ.എൻ.വി കുറുപ്പ്

7547. ഫ്രഞ്ച് വിപ്ലവത്തിന്‍റെ പ്രവാചകൻ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

റൂസ്റ്റോ

7548. പത്ര സ്വാതന്ത്ര്യത്തെ കുറിച്ച് പരാമർശിക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ?

ആർട്ടിക്കിൾ 19

7549. .;"ലൗഹിത്യ" എന്ന പേരിൽ പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന നദി?

ബ്രഹ്മപുത്ര

7550. നേഴ്സിംഗ് പ്രസ്ഥാനത്തിന്‍റെ അമരക്കാരി എന്നറിയപ്പെടുന്നത്?

ഫ്ളോറൻസ് നൈറ്റിംഗേൽ

Visitor-3707

Register / Login