Questions from പൊതുവിജ്ഞാനം

7511. മൗണ്ട് മായോൺ അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?

ഫിലിപ്പൈൻസ്

7512. വൃക്കയിൽ രക്തം എത്തിക്കുന്ന രക്തക്കുഴൽ?

റീനൽ ആർട്ടറി

7513. ഇഞ്ചി - ശാസത്രിയ നാമം?

ജിഞ്ചിബർ ഒഫീഷ്യനേൽ

7514. മാർഗരറ്റ് താച്ചറുടെ ആത്മകഥ?

ദി ഡൗണിങ് സ്ട്രീറ്റ് ഇയേഴ്സ്

7515. ഇന്ത്യയുടെ കണ്ണുനീർത്തുള്ളി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ശ്രീലങ്ക

7516. അനാക്കോണ്ട എന്നയിനം പമ്പ് കാണപ്പെടുന്ന വൻകര?

തെക്കേ അമേരിക്ക

7517. കുലശേഖര മണ്ഡപം പണികഴിപ്പിച്ചത്?

കാർത്തിക തിരുനാൾ രാമവർമ്മ

7518. നാളികേര വികസന ബോര്‍ഡ് സ്ഥിതി ചെയ്യുന്നത്?

കൊച്ചി

7519. കേരളപാണിനി?

എ.ആര്‍. രാജരാജവര്‍മ്മ

7520. ‘മരുഭൂമികൾ ഉണ്ടാകുന്നത്’ എന്ന കൃതിയുടെ രചയിതാവ്?

ആനന്ദ്

Visitor-3799

Register / Login