Questions from പൊതുവിജ്ഞാനം

7501. കേരളത്തിലെ ഏറ്റവും നല്ല പട്ടണമെന്ന് കൊല്ലത്തെ വിശേഷിപ്പിച്ച വിദേശ സഞ്ചാരി?

ഇബ്നൂ ബത്തൂത്ത

7502. മലയാളത്തിലെ ആദ്യ ചരിത്രനോവല്‍?

മാര്‍ത്താണ്ഡ വര്‍മ്മ

7503. 'സാൻഡൽവുഡ് ' എന്നറിയപ്പെടുന്നത് ഏതു ഭാഷയിലെ സിനിമാ വ്യവസായമാണ്‌?

കന്നഡ

7504. 1935 ൽ കോഴഞ്ചേരി പ്രസംഗം നടത്തിയത്?

സി കേശവൻ

7505. ബട്ടാവിയയുടെ പുതിയ പേര്?

ജക്കാർത്ത

7506. വനപ്രദേശം കൂടുതലുള്ള ജില്ല?

ഇടുക്കി

7507. ഗോവര്‍ദ്ധനന്‍റെ യാത്രകള്‍ എഴുതിയത്?

ആനന്ദ്

7508. ഒന്നാം ഗൾഫ് യുദ്ധം നടന്ന വർഷം?

1990 ആഗസ്റ്റ് 2

7509. ബാണാസുരസാഗർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി?

കബനി നദി

7510. 'അദ്വൈതചിന്താപദ്ധതി'രചിച്ചത്?

ചട്ടമ്പിസ്വാമികൾ

Visitor-3101

Register / Login