Questions from പൊതുവിജ്ഞാനം

7461. ‘ബോൾട്ടിക് ഡയറി’ എന്ന യാത്രാവിവരണം എഴുതിയത്?

സന്തോഷ് ജോർജ്ജ് കുളങ്ങര

7462. പൂന്തോട്ട നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ചിക്കാഗോ

7463. എയ്ഡ്സ് ദിനം?

ഡിസംബർ 1

7464. RNA യിലെ ഷുഗർ?

റൈബോസ്

7465. സൂര്യഗ്രഹണത്തെക്കുറിച്ച് ആദ്യമായി പ്രതിപാദിച്ച ശാസ്ത്രജ്ഞൻ?

ഥേയിൽസ്

7466. പ്രോട്ടീനിന്‍റെ (മാംസ്യത്തിന്‍റെ ) അടിസ്ഥാനം ?

അമിനോ ആസിഡ്

7467. സൂക്ഷ്മജീവികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

മൈക്രോ ബയോളജി

7468. അയ്യൻകാളിയുടെ ചരിത്രപ്രസിദ്ധമായ വില്ലവണ്ടി സമരം എന്നായിരുരുന്നു?

1893

7469. മിറാഷ് എന്ന യുദ്ധ വിമാനം ഇന്ത്യ വാങ്ങിയത്ഏത് രാജ്യത്തു നിന്നാണ്?

ഫ്രാന്‍സ്

7470. ബാരോ മീറ്ററിലെ പെട്ടന്നുള്ളതാഴ്ച സൂചിപ്പിക്കുന്നത്?

കൊടുങ്കാറ്റ്

Visitor-3495

Register / Login