Questions from പൊതുവിജ്ഞാനം

7411. ലക്ഷം വിട് പദ്ധതി ഉത്ഘാടനം ചെയ്യപ്പെട്ട സ്ഥലം?

ചിതറ ( കൊല്ലം )

7412. ഹൃദയത്തിലെ വലത്തേ അറകൾക്കിടയിലുള്ള വാൽവ്?

ട്രൈക്സ് സ്പീഡ് വാൽവ് ( ത്രിദള വാൽവ് )

7413. “യുക്തിയേന്തി മനുഷ്യന്‍റെ ബുദ്ധിശക്തി ഖനിച്ചതിൽ ലഭിച്ചതല്ലാതില്ലൊന്നും ലോക വിജ്ഞാന രാശിയിൽ” ഇത് എത് മാസികയുടെ ആപ്തവാക്യമാണ്?

യുക്തിവാദി

7414. മനശാസ്ത്രത്തിന്‍റെ പിതാവ്?

സിഗ്മണ്ട് ഫ്രോയിഡ്

7415. ശരീരത്തിലെ മുറിവുകളിലൂടെ ക്രോസ്ട്രിഡിയം ബാക്ടീരിയ ഉള്ളിൽ പ്രവേശിക്കുമ്പോൾ ഉണ്ടാകുന്ന രോഗം?

ടെറ്റനസ്

7416. ഓസ്ട്രേലിയയുടെ ദേശീയ പുഷ്പം?

അക്കേഷ്യ പൂവ്

7417. ബർമുഡ ട്രയാംഗിൾ സ്ഥിതി ചെയ്യുന്ന സമുദ്രം?

അറ്റ്ലാന്റിക് സമുദ്രം

7418. വിശ്വാസികൾ കൂടുതലുള്ള ലോകത്തിലെ മൂന്നാ മത്തെ മതം ഏത്?

ഹിന്ദുമതം

7419. ‘ഡേവിഡ് കോപ്പർ ഫീൽഡ്’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

ചാൾസ് ഡിക്കൻസ്

7420. എക്സറേ കണ്ടുപിടിച്ചത്?

റോൺ ജൻ

Visitor-3770

Register / Login