Questions from പൊതുവിജ്ഞാനം

7401. ലെൻസിന്‍റെ പവർ അളക്കുന്ന യൂണിറ്റ്?

ഡയോപ്റ്റർ

7402. പ്രാഥമിക വർണ്ണങ്ങൾ ( പ്രൈമറി കളേഴ്സ് ) ഏതെല്ലാം?

പച്ച; നീല; ചുവപ്പ്

7403. കുമാരനാശാന്‍റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്ക്കാരം?

ആശാൻ വേൾഡ് പ്രൈസ്

7404. മൺസൂൺ കാറ്റിന്‍റെ ദിശ കണ്ടു പിടിച്ച നാവികൻ?

ഹിപ്പാലസ്

7405. ഹൃദയത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

കാർഡിയോളജി

7406. നോൺസ്റ്റിക് പാത്രങ്ങളുടെ കോട്ടിങ്ങിനുപയോഗിക്കുന്ന പ്ലാസ്റ്റിക്?

ടെഫ് ലോൺ

7407. ലോകത്തിൽ ഏറ്റവും കൂടുതൽ പാമോയിൽ ഉത്പാദിപ്പിക്കുന്ന രാജ്യം?

മലേഷ്യ

7408. ഹോർത്തൂസ് മലബാറിക്കസ് രചനയിൽ സഹായിച്ച കാർമൽ പുരോഹിതൻ?

ജോൺ മാത്യൂസ്

7409. മൃഗങ്ങളിൽ നിന്നും മനുഷ്യരിലയ്ക്ക് പടരുന്ന രോഗങ്ങൾ?

സൂണോസിസ്

7410. ‘ദി ക്രാഷ് ഓഫ് ദി മില്ലേനിയം’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

രവി ബത്ര

Visitor-3274

Register / Login