Questions from പൊതുവിജ്ഞാനം

7381. ചെന്തരുണിയുടെ ശാസ്ത്രീയ നാമം?

ഗ്ലൂസ്ട്രാ ട്രാവന്‍കൂറിക്ക

7382. റാണി സേതു ലക്ഷ്മിഭായിയുടെ കാലത്ത് തിരുവിതാംകൂർ ദിവാനായി നിർമിതനായ ബ്രിട്ടീഷുകാരൻ?

എം.ഇ വാട്സൺ

7383. കോവലന്‍റെയും കണ്ണകിയുടെയും കഥ വിവരിക്കുന്ന തമിഴ് ഇതിഹാസം?

ചിലപ്പതികാരം

7384. ലോഗരിതം കണ്ടുപിടിച്ചത്?

ജോൺ നേപ്പിയർ

7385. ലോകത്തിലാദ്യമായി നികുതി ഏർപ്പെടുത്തിയ രാജ്യം?

ഈജിപ്ത്

7386. തടാകം സംബന്ധിച്ച ശാസ്ത്രിയ പഠനം?

ലിംനോളജി

7387. ശരീരത്തിന്‍റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഭാഗം?

നാഡീവ്യവസ്ഥ

7388. ചെങ്ങറ ഭൂസമരം നടന്ന ജില്ല?

പത്തനംതിട്ട

7389. തുർക്കിയെ പാശ്ചാത്യവത്കരിച്ച ഭരണാധികാരി?

മുസ്തഫാ കമാൽ പാഷ

7390. ഗായത്രിപ്പുഴ ഏത് നദിയുടെ പോഷകനദിയാണ്?

ഭാരതപ്പുഴ

Visitor-3364

Register / Login