Questions from പൊതുവിജ്ഞാനം

7371. ദക്ഷിണാഫ്രിക്കയിൽ അനുഭവപ്പെടുന്ന ചൂടുകാറ്റ്?

ബെർഗ്ല്

7372. വയനാട് ജില്ലയിലെ പ്രസിദ്ധമായ ശിലായുഗ ഗുഹകള്‍ ഏതാണ്?

എടയ്ക്കല്‍ ഗുഹകള്‍

7373. അണുവിഘടനം കണ്ടുപിടിച്ചത്?

ഓട്ടോഹാനും & ഫ്രിറ്റ്സ് സ്ട്രാസ്മനും (1939 ൽ ജർമ്മനി)

7374. റെയിൽവേ എഞ്ചിൻ കണ്ടുപിടിച്ചത്?

ജോർജ്ജ് സ്റ്റീവൻസൺ

7375. ആദ്യ പുകയില വിരുദ്ധ നഗരം?

കോഴിക്കോട്

7376. പുന്നപ്ര - വയലാർ സമരം അടിച്ചമർത്തിയ ദിവാൻ?

സി.പി രാമസ്വാമി അയ്യർ (വർഷം: 1946)

7377. ഖത്തർറിന്‍റെ തലസ്ഥാനം?

ദോഹ

7378. കന്യാകുമാരി ജില്ലയിലെ പാര്‍ത്ഥിപപുരം വിഷ്ണുക്ഷേത്രം നിര്‍മ്മിച്ച ആയ് രാജാവ്?

കരുനന്തടക്കന്‍

7379. ബുദ്ധ; ഹിന്ദു; മുസ്ലിം; ക്രിസ്ത്യൻ മതവിശ്വാസികൾ ഒരു പോലെ പാവനമായി കരുതുന്ന ശ്രീലങ്കയിലെ മല?

ആദമിന്‍റെ കൊടുമുടി

7380. ഏതു രാജ്യത്തിന്‍റെ ദേശീയ വ്യക്തിത്വമാണ് 'ലിറ്റിൽ ബോയ് ഫ്രം മാൻലി'?

ഓസ്ട്രേലിയ

Visitor-3960

Register / Login