Questions from പൊതുവിജ്ഞാനം

7341. കടല്‍ത്തീരമില്ലാത്തതും മറ്റു സംസ്ഥാനങ്ങളുമായി ആതിര്‍ത്തി പങ്കിടാത്തതുമായ ഏക ജില്ലയാണ്?

കോട്ടയം.

7342. വാഴപ്പഴം;തക്കാളി; ചോക്ലേറ്റ് എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?

ഓക്സാലിക്കാസിഡ്

7343. കേരളത്തില്‍ പരുത്തി; നിലക്കടല എന്നിവ സമൃദ്ധമായി വളരുന്ന മണ്ണ്?

കറുത്ത മണ്ണ് (റിഗര്‍)

7344. കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ?

മട്ടാഞ്ചേരി

7345. അശ്മകത്ത് ജനിച്ച പ്രശസ്ത ഗണിത - ജ്യോതിഷ പണ്ഡിതൻ?

ആര്യഭടൻ

7346. കുവൈറ്റിന്‍റെ തലസ്ഥാനം?

കുവൈറ്റ് സിറ്റി

7347. മുസോളിനി പത്രാധിപരായ ഇറ്റാലിയൻ സോഷ്യലിസ്റ്റ് പാർട്ടി പത്രം?

അവന്തി (അർത്ഥം: മുന്നോട്ട് )

7348. ക്രിക്കറ്റ് ബാറ്റ് നിർമ്മിക്കുന്ന തടി?

Willow wood

7349. ലോകത്തിലെ ഏറ്റവും അധികം രാജ്യങ്ങളുടെ ദേശിയ കായിക വിനോദം?

ഫുഡ്ബാൾ

7350. ‘ ഓർമ്മയുടെ ഓളങ്ങളിൽ’ ആരുടെ ആത്മകഥയാണ്?

ജി.ശങ്കരക്കുറുപ്പ്

Visitor-3585

Register / Login