Questions from പൊതുവിജ്ഞാനം

7301. റോമാക്കാർ ബുധ നെ വിളിക്കുന്ന പേരുകൾ?

പ്രഭാതത്തിൽ "അപ്പോളോ " എന്നും പ്രദോഷത്തിൽ "ഹെർമിസ്" എന്നും വിളിക്കുന്നു

7302. അന്താരാഷ്ട്ര കുടിയേറ്റ ദിനം?

ഡിസംബർ 18

7303. പുളിയിലെ ആസിഡ്?

ടാർട്ടാറിക് ആസിഡ്

7304. ലോകത്തിലെ ഏറ്റവും അധികം രാജ്യങ്ങളുടെ ദേശിയ കായിക വിനോദം?

ഫുഡ്ബാൾ

7305. ഹൃദയത്തിന്‍റെ ഹൃദയം എന്നറിയപ്പെടുന്നത്?

പേസ് മേക്കർ

7306. ഫോസ്ഫറസിന്‍റെ അറ്റോമിക് നമ്പർ?

15

7307. തെങ്ങിനെ ബാധിക്കുന്ന മണ്ഡരി രോഗത്തിന് കാരണം?

വൈറസ്

7308. പുരുഷനെ വന്ധികരിക്കുന്ന ശസ്ത്രക്രീയ?

വാസക്ടമി

7309. മഴയ്ക്ക് കാരണമാകുന്ന മഴമേഘങ്ങൾ?

നിംബസ് ( Nimbus )

7310. അമേരിക്കൻ സ്വാതന്ത്രത്തോടനുബന്ധിച്ച് ഏത് രാജ്യമാണ് 1886-ൽ സ്റ്റാച്യു ഓഫ് ലിബർട്ടി സമ്മാനിച്ചത്?

ഫ്രാൻസ്

Visitor-3921

Register / Login