Questions from പൊതുവിജ്ഞാനം

7281. തേൾ; എട്ടുകാലി എന്നിവയുടെ ശ്വസനാവയവം?

ബുക്ക് ലംഗ്സ്

7282. ധവളവിപ്ലവവുമായി ബന്ധപ്പെട്ട് ഇന്ത്യയെ സഹായിക്കുന്ന രാജ്യം?

സ്വിറ്റ്സർലണ്ട്

7283. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ശിരോ നാഡി?

വാഗസ് നാഡി (പത്താം ശിരോ നാഡി)

7284. ലോകസഭയിലെ ആദ്യ സെക്ഷൻ ഏത്?

ക്വസ്റ്റ്യൻ അവർ

7285. പാക്കിസ്ഥാന്‍റെ തലസ്ഥാനം?

ഇസ്ലാമാബാദ്

7286. ബിനാലയ്ക്ക് ആതിഥ്യം വഹിച്ച ഇന്ത്യയിലെ ആദ്യത്തെ നഗരം?

കൊച്ചി

7287. ആകാശഗംഗയുടെ മധ്യത്തിൽ നിന്നും എത്ര അകലെയായിട്ടാണ് സൗരയൂഥം സ്ഥിതി ചെയ്യുന്നത്?

ഏകദേശം 32000 പ്രകാശവർഷങ്ങൾ

7288. കമ്പ്യൂട്ടർ എന്ന വാക്കിന്‍റെ ഉത്ഭവം ഏത് ഭാഷയാൽ നിന്നാണ്?

ലാറ്റിൻ

7289. അശോകചക്രവർത്തി കലിംഗ യുദ്ധം നടത്തിയ വർഷമേത്?

ബി.സി. 261

7290. പെരിയാർ ലീസ് എഗ്രിമെന്‍റ് ഒപ്പുവച്ച വർഷം?

1886 ഒക്ടോബർ 29 (999 വർഷത്തേയ്ക്ക്)

Visitor-3372

Register / Login