Questions from പൊതുവിജ്ഞാനം

7261. ഗണിത ശാത്രത്തിന്‍റെ പിതാവ്?

പൈതഗോറസ്

7262. കൊച്ചിൻ പുലയ മഹാസഭ സ്ഥാപിച്ചത്?

പണ്ഡിറ്റ് കറുപ്പൻ

7263. ‘ഉറൂബ്’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

പി.സി.കുട്ടി കൃഷ്ണൻ

7264. ലോക വാർത്താവിനിമയ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

1983

7265. ഭൂകമ്പതരംഗങ്ങളുടെ തീവ്രത അളക്കുന്ന ഉപകരണം?

സീസ്മോ ഗ്രാഫ്

7266. കിളിപ്പാട്ട് പ്രസ്ഥാനത്തിന്‍റെ ഉപഞ്ജാതാവ്?

എഴുത്തച്ഛന്‍

7267. മനുഷ്യശരീരത്തിലെ ഏറ്റവും നീളം കൂടിയ പേശി?

തുടയിലെ പേശി

7268. ലുഫ്താൻസ എയർലൈൻസ് ഏതു രാജ്യത്തിന്റേതാണ്?

ജർമനി

7269. കസ്റ്റംസ് ദിനം?

ജനുവരി 20

7270. അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ (IAEA) ആസ്ഥാനം?

വിയന്ന (ആസ്ട്രിയ)

Visitor-3968

Register / Login