Questions from പൊതുവിജ്ഞാനം

7251. ഹേബിയസ് കോർപ്പസ് നിയമം ആദ്യമായി ഉപയോഗിച്ചത്?

മാഗ്നാകാർട്ടയിൽ

7252. ഗംഗാ നദിയെ ദേശീയ നദിയായി പ്രഖ്യാപിച്ചത്?

2008

7253. ‘ഉള്ളിൽ ഉള്ളത്’ എന്ന കൃതിയുടെ രചയിതാവ്?

സി.രാധാകൃഷ്ണൻ

7254. പന്ത്രണ്ടു വർഷം കൂടുമ്പോൾ കുടിയാൻ - ജന്മി കരാർ പുതുക്കുന്നതിന്‍റെ പേര്?

പൊളിച്ചെഴുത്ത്

7255. രാജ്യസഭയിൽ നോമിനേറ് ചെയ്യപ്പെട്ട ആദ്യ മലയാള സാഹിത്യകാരൻ ?

k m പണിക്കർ(1959)

7256. കുഞ്ഞോനച്ചന്‍ എന്ന കഥാപാത്രം ഏത് കൃതിയിലെയാണ്?

അരനാഴികനേരം (പാറപ്പുറം)

7257. ‘പൊന്തിഫിക്കൽ കമ്മീഷൻ‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

വത്തിക്കാൻ

7258. ' ഗുരു 'വിന്‍റെ തിരക്കഥാകൃത്തും സംവിധായകനും?

ഡോ .രാജേന്ദ്രബാബുവും; രാജീവ്‌ അഞ്ചലും

7259. ശ്വാസകോശത്തിലെ വായു അറകൾ അറിയറപ്പുന്നത്?

അൽവിയോള

7260. ഗിനിയയുടെ നാണയം?

ഗിനിയൽ (ഫാങ്ക്

Visitor-3168

Register / Login