Questions from പൊതുവിജ്ഞാനം

7211. ചാലിയം കോട്ട തകർത്തത്?

കുഞ്ഞാലി മരയ്ക്കാർ III

7212. ‘കേരളാ വാല്മീകി’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

വള്ളത്തോൾ നാരായണമേനോൻ

7213. രക്തഘടകങ്ങളുടെ സാധാരണ സ്ഥിതി നിലനിർത്തുന്നതിന് സഹായിക്കുന്ന മസ്തിഷ്ക ഭാഗം?

ഹൈപ്പോതലാമസ്

7214. ‘ദർശനമാല’ രചിച്ചത്?

ശ്രീനാരായണ ഗുരു

7215. ഭാരതപുഴയുടെ ഉത്ഭവസ്ഥാനം എവിടെ നിന്നാണ് വരുന്നത്?

ആനമല

7216. അഖില തിരുവിതാംകൂർ മുസ്ലിം മഹാ ജനസഭയുടെ സ്ഥാപകൻ?

വക്കം മൗലവി

7217. ബൈനറി കോഡിന്‍റെ പിതാവ്?

യൂജിൻ പി കേർട്ടിസ്

7218. സോഡിയം ബൈകാർബണേറ്റിന്‍റെയും ടാർട്ടാറിക് ആസിഡിന്‍റെയും മിശ്രിതം?

ബേക്കിംഗ് പൗഡർ

7219. ഇന്ത്യയുടെ പര്‍വ്വത സംസ്ഥാനം?

ഹിമാചല്‍പ്രദേശ്

7220. പാചകം ചെയ്യുമ്പോൾ ധരിക്കാൻ ഏറ്റവും അനുയോജ്യമായ വസ്ത്രം?

പരുത്തി

Visitor-3489

Register / Login