Questions from പൊതുവിജ്ഞാനം

7181. ലോകത്തിൽ ഏറ്റവും കൂടുതൽ മരച്ചീനി ഉത്പാദിപ്പിക്കുന്ന രാജ്യം?

നൈജീരിയ

7182. സുഗന്ധവ്യഞ്ജനങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?

ഏലം

7183. തുലുവവംശം സ്ഥാപിച്ചത്?

വീര നര സിംഹൻ

7184. സാക്ഷരതാ ഏറ്റവും കുറഞ്ഞ കേന്ദ്രഭരണ പ്രദേശം?

ദാദ്ര നാഗര്‍ഹവേലി

7185. ഏറ്റവും ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്ന ജീവി?

തിമിംഗലം

7186. പുരളിശെമ്മൻ എന്ന പേരിൽ അറിയപ്പെട്ടത്?

പഴശ്ശിരാജാ

7187. കേന്ദ്ര പ്രതിരോധ മന്ത്രിയായ ആദ്യ മലയാളി?

വി.കെ കൃഷ്ണമേനോൻ

7188. സസ്യങ്ങളിൽ വേര് വലിച്ചെടുക്കുന്ന ജലവും ലവണങ്ങളും എല്ലാ ഭാഗത്തും എത്തിക്കുന്നത്?

സൈലം

7189. മ്യൂറിയാറ്റിക് ആസിഡ് എന്നറിയപ്പെടുന്നത്?

ഹൈഡ്രോ ക്ലോറിക് ആസിഡ്

7190. ആഗോളതപാൽ യൂണിയന്‍റെ (UPU) ആസ്ഥാനം?

ബേൺ(സ്വിറ്റ്സർലണ്ട്)

Visitor-3036

Register / Login