Questions from പൊതുവിജ്ഞാനം

7151. 1781 ൽ യോർക്ക് ടൗണിൽ വച്ച് ബ്രിട്ടനെ പരാജയപ്പെടുത്തിയ അമേരിക്കൻ സേനാനായകൻ?

ജോർജ്ജ് വാഷിംങ്ടൺ ( പരാജയപ്പെട്ട ഇംഗ്ലീഷ് നായകൻ : കോൺ വാലിസ് പ്രഭു)

7152. 2/12/2017] +91 97472 34353: അന്തരീക്ഷത്തിലെ കാർബൺഡൈ ഓക്സൈസിന്‍റെ അളവ്?

0.03%

7153. പത്രപ്രവർത്തന രംഗത്തെ ഓസ്ക്കാർ എന്നറിയപ്പെടുന്ന പുരസ്ക്കാരം?

പുലിസ്റ്റർപ്രൈസ്

7154. ദ്രാവകങ്ങളുടെ സാന്ദ്രത അളക്കുന്നതിനുള്ള ഉപകരണം?

ഹൈഡ്രോ മീറ്റർ

7155. ഹൈഡ്രജന്‍; ഓക്സിജന്‍ എന്നീ വാതകങ്ങള്‍ക്ക് ആ പേര് നല്‍കിയത് ആര്?

ലാവോസിയര്‍

7156. കമ്പോഡിയയുടെ തലസ്ഥാനം?

നോംപെൻ

7157. ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച പശു?

വിക്ടോറിയ

7158. ലോകത്തിലെ ഏറ്റവും വലിയ പല്ലി?

കൊമോഡോ ഡ്രാഗൺ

7159. സാന്ദ്രത ഏറ്റവും കൂടിയ ഗ്രഹം?

ഭൂമി

7160. എപ്സം സോൾട്ട് - രാസനാമം?

മഗ്നീഷ്യം സൾഫേറ്റ്

Visitor-3174

Register / Login