Questions from പൊതുവിജ്ഞാനം

7131. ബ്രിട്ടീഷുകാർക്കെതിരെ പഴശ്ശിരാജാ ആവിഷ്ക്കരിച്ച യുദ്ധതന്ത്രം?

ഗറില്ലാ യുദ്ധം

7132. മഗ്നീഷ്യം വേർതിരിക്കുന്ന പ്രക്രിയ?

ഡോ പ്രക്രിയ (Dow)

7133. ഗ്ലൂക്കോമ ബാധിക്കുന്ന അവയവം?

കണ്ണ് (Eye)

7134. ബ്രസീൽ പാര്‍ലമെന്‍റ്ന്റിന്‍റെ പേര്?

നാഷണൽ കോൺഗ്രസ്

7135. ഗാന്ധിജിയെ ആദ്യമായി രാഷ്ട്രപിതാവ് എന്നു വിളിച്ചത്?

സുഭാഷ് ചന്ദ്രബോസ്

7136. 1979 ൽ ഏത് സമുദ്രത്തിൽ വച്ചാണ് ഷിപ്പിംങ്ങ് കോർപ്പറേഷന്‍റെ കൈരളി എന്ന കപ്പൽ കാണാതായത്?

ഇന്ത്യൻ മഹാസമുദ്രം

7137. സന്യാസിമാരുടെ നാട്?

കൊറിയ

7138. കേരളത്തിലെ ആദ്യ സോളാർ ജില്ല?

മലപ്പുറം

7139. മന്നത്ത് പത്മനാഭന്‍ തിരുവിതാംകൂര്‍ നിയമസഭയില്‍ അംഗമായത് 1949

0

7140. ആഡ്രിയാട്ടിക്കിന്‍റെ രാജ്ഞി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

വെനീസ്

Visitor-3629

Register / Login