Questions from പൊതുവിജ്ഞാനം

7111. ഇന്ത്യയിൽ വിമാനത്താവളങ്ങളുടെ മേൽനോട്ടം വഹിക്കുന്നത്?

ഇന്റർനാഷണൽ എയർപോർട്ട് അതോറിട്ടി ഒഫ് ഇന്ത്യ

7112. ശങ്കരാചാര്യർ (AD 788- 820) പിതാവ്?

ശിവ ഗുരു

7113. മാതൃഭൂമി പത്രത്തിന്‍റെ സ്ഥാപകന്‍?

കെ.പി കേശവമേനോന്‍

7114. കപ്പൽ മറിക്കുന്ന മൊള സ്ക?

റ്റിറിഡിയോ

7115. ആൽപ്സിലെ സുന്ദരി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഓസ്ട്രിയ

7116. തിരുവിതാംകൂറിൽ ആദ്യ ക്രമികൃതമായ സെൻസസ് 1875 ൽ നടന്നപ്പോൾ ഭരണാധികാരി?

ആയില്യം തിരുനാൾ

7117. ആദ്യ ശിശു സൗഹൃത സംസ്ഥാനം?

കേരളം

7118. ഭൂമിയുടെ ഗുരുത്വാകർഷണബലത്തിന്റെ എത്ര ഭാഗമാണ് ചന്ദ്രനുള്ളത്?

6-Jan

7119. അഹിംസാ ദിനം?

ഒക്ടോബർ 2

7120. കേരള കിസീഞ്ജർ എന്നറിയപ്പെടുന്നത്?

ബേബി ജോൺ

Visitor-3473

Register / Login