Questions from പൊതുവിജ്ഞാനം

7101. മാങ്ങ - ശാസത്രിയ നാമം?

മാഞ്ചി ഫെറാ ഇൻഡിക്ക

7102. APEC - Asia Pacific Economic co-operation സ്ഥാപിതമായത്?

1989 (ആസ്ഥാനം : സിംഗപ്പൂർ; അംഗസംഖ്യ : 21 )

7103. ജൈനമതത്തിലെ പഞ്ചധർമങ്ങൾ?

അഹിംസ; സത്യം; അസ്തേയം; ബഹ്മ ചര്യം; അപരിഗ്യഹം

7104. ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവ് ഏത് ?

നീലഗിരി

7105. ലിറ്റിൽ കോർപ്പറൽ എന്നറിയപ്പെടുന്നത്?

നെപ്പോളിയൻ ബോണപ്പാർട്ട്

7106. റഷ്യയിൽ നിന്നും അമേരിക്ക വിലയ്ക്ക് വാങ്ങിയ പ്രദേശം?

അലാസ്ക

7107. രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യത്തെ സിനിമാ നടി ?

നർഗീസ് ദത്ത്

7108. അഗ്നിശമനികളിലുപയോഗിക്കുന്ന അലുമിനിയം സംയുക്തം?

ആലം

7109. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻറെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും മലിനമായ നഗരം?

വാരണാസി

7110. മുസിരിസ് എന്നിങ്ങനെ അറിയപ്പെട്ടിരുന്ന പ്രദേശം?

കൊടുങ്ങല്ലൂർ

Visitor-3378

Register / Login