Questions from പൊതുവിജ്ഞാനം

7081. വിപ്ലവസ്മരണകൾ ആരുടെ ആത്മകഥയാണ്?

പുതുപ്പള്ളി രാഘവൻ

7082. കേരളത്തിൽ ആദ്യമായി പൂര്‍ണ്ണമായി വൈദ്യുതീകരിച്ച ജില്ല?

പാലക്കാട്

7083. എറ്റവും ഉയർന്ന ജനന നിരക്കുള്ള ഏഷ്യൻ രാജ്യം?

അഫ്ഗാനിസ്ഥാൻ

7084. വെനീസ് ഓഫ് ദി ഈസ്റ്റ് എ ന്നറിയപ്പെടുന്നത്.?

ആലപ്പുഴ

7085. കേരളത്തിലെ അഞ്ചാമത്തെ നീളം കൂടിയ നദി?

ചാലക്കുടിപ്പുഴ

7086. ‘ജാതിക്കുമ്മി’ എന്ന കൃതി രചിച്ചത്?

പണ്ഡിറ്റ് കറുപ്പൻ

7087. അലക്സാണ്ടർ ചക്രവർത്തി പരാജയപ്പെടുത്തിയ ഇന്ത്യയിലെ ഭരണാധികാരി?

പോറസ്

7088. അയ്യന്തോള്‍ ഗോപാലന്‍ രൂപീകരിച്ച സംഘടന?

സുഗുണവര്‍ധിനി.

7089. ശ്രീലങ്കയുടെ ദേശീയ പുഷ്പം?

ബ്ലൂവാട്ടർ ലില്ലി

7090. ഓസോണിന്‍റെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റ്?

ഡോബ്സൺ യൂണിറ്റ്

Visitor-3207

Register / Login