Questions from പൊതുവിജ്ഞാനം

7071. ആപേക്ഷിക സിദ്ധാന്തത്തിന്റെ നൂറാം വാർഷികം എന്തായാണ് ആഘോഷിച്ചത്?

ഭൗതിക ശാസ്ത്ര വർഷം - 2005)

7072. ഏറ്റവും കൂടുതല്‍ വാഴപ്പഴം ഉല്പ്പാദിപ്പിക്കുന്ന രാജ്യം?

ഇന്ത്യ

7073. ഏറ്റവും വലിയ ദ്വിപു സമൂഹം?

ഇന്തോനേഷ്യ

7074. ആദ്യത്തെ വള്ളത്തോള്‍ പുരസ്കാരം നേടിയതാര്?

പാലാ നാരായണന്‍ നായര്‍

7075. ബ്രസിലിലെത്തിയ ആദ്യ യൂറോപ്യൻ നാവികൻ?

കബ്രാൾ- 1500 ഏപ്രിൽ 22

7076. ഇന്ത്യയില്‍ ആദ്യമായി സമ്പൂര്‍ണ്ണ സാക്ഷരതവരിച്ച ജില്ല?

എറണാകുളം (1990 ഫെബ്രുവരി 4)

7077. കലെയ് ഡോസ് കോപ്പ് കണ്ടുപിടിച്ചത്?

ഡേവിഡ് ബ്ലൂസ്റ്റൺ

7078. മലയാളഭാഷാ സര്‍വ്വകലാശാലയുടെ ആസ്ഥാനം?

തിരൂര്‍

7079. മിന്റോനെറ്റ് എന്നറിയപ്പെടുന്ന കായിക വിനോദം?

വോളിബോൾ

7080. സസ്യങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ബോട്ടണി

Visitor-3399

Register / Login