7051. റേഡിയേഷനും ക്യാൻസർ ചികിത്സയ്ക്കും ഉപയോഗിക്കുന്ന കിരണം?
ഹാർഡ് എക്സറേ
7052. ഏഷ്യയിലെ രോഗി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?
മ്യാൻമർ
7053. തിരുവിതാംകൂറിൽ ഉദ്യോഗങ്ങൾക്ക് വിദേശ ബ്രാഹ്മണർക്കുണ്ടായിരുന്ന അമിത പ്രാധാന്യം ഇല്ലാതാക്കാൻ ജി.പി. പിള്ളയുടെ നേതൃത്വത്തിൽ 10028 പേർ ഒപ്പിട്ട നിവേദനം - മലയാളി മെമ്മോറിയൽ - ശ്രീമൂലം തിരുനാളിന് സമർപ്പിച്ച ദിവസം?
1891 ജനുവരി 1
7054. നെടുങ്ങാടി ബാങ്കിന്‍റെ സ്ഥാപകന്‍?
അപ്പു നെടുങ്ങാടി
7055. ‘സൂഫി പറത്ത കഥ’ എന്ന കൃതിയുടെ രചയിതാവ്?
കെ.പി.രാമനുണ്ണി
7056. ഏതു രോഗത്തെയാണ് ബ്ലാക്ക് വാട്ടർ ഫിവർ എന്നു വിളിക്കുന്നത്?