Questions from പൊതുവിജ്ഞാനം

6991. ഐക്യരാഷ്ട്ര സംഘടനയക്ക് പേര് നിർദ്ദേശിച്ചത് ആര്?

ഫ്രാങ്ക്ളിൻ റൂസ് വെൽറ്റ്

6992. കുലശേഖര മണ്ഡപം പണികഴിപ്പിച്ചത്?

കാർത്തിക തിരുനാൾ രാമവർമ്മ

6993. ഹരിജനങ്ങള്‍ക്ക് വേണ്ടി മാത്രം സമരം ചെയ്യുന്ന സ്വാമി എന്നറിയപ്പെടുന്നത്?

ആനന്ദതീര്‍ത്ഥന്

6994. സമാധാനത്തിന്‍റെ പ്രതീകം എന്നറിയപ്പെടുന്നത്?

പ്രാവ്

6995. അന്താരാഷ്ട്ര നെല്ല് വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

2004

6996. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് കിരണങ്ങളെ ആഗിരണം ചെയ്യുന്ന അന്തരീക്ഷ പാളി?

ഓസോൺ പാളി

6997. അന്താരാഷ്ട്ര പയർ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

2016

6998. വ്യാഴത്തിന്റെ പലായന പ്രവേഗം?

59.5 കി.മീ / സെക്കന്‍റ്

6999. ആയോധനകലകളുടെ മാതാവ്?

കളരിപ്പയറ്റ്

7000. മീഥേൻ വാതകത്തിന്‍റെ സാന്നിദ്ധ്യത്താൽ പച്ച നിറത്തിൽ കാണപ്പെടുന്ന ഗ്രഹം?

യുറാനസ്

Visitor-3151

Register / Login