Questions from പൊതുവിജ്ഞാനം

6981. ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്സിന്‍റെ പ്രഥമ വനിതാ പ്രസിഡണ്ട്‌?

ആനി ബസന്‍റ്

6982. ഗുരു ഗോപിനാഥ് നടന്ന കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

തിരുവനന്തപുരം

6983. ചതുഷ്ടി കലാവല്ലഭൻ എന്നറിയപ്പെട്ട വേണാട് രാജാവ്?

രവിവർമ്മ കുലശേഖരൻ

6984. ത്വക്കും ത്വക്ക് രോഗങ്ങളും സംബന്ധിച്ച പഠനം?

ഡെർമ്മറ്റോളജി

6985. തുരുമ്പിക്കാത്ത സ്റ്റീൽ?

സ്റ്റെയിൻലസ് സ്റ്റിൽ

6986. ' വയലാർ സ്റ്റാലിൻ ' എന്നറിയപ്പെടുന്നത് ആര്?

സി.കെ കുമാരപണിക്കർ

6987. മലയാളത്തിലെ ആദ്യ നിഘണ്ടു?

ഡിക്ഷ്ണേറിയം മലബാറിക്കം(1746)

6988. സാഹിത്യകാരൻമാരുടെ തീർത്ഥാടന കേന്ദ്രം എന്നറിയപ്പെടുന്നത്?

ഉണ്ണായിവാര്യർ സ്മാരക കലാനിലയം

6989. “ഞാനിതാ പുലയ ശിവനെ പ്രതിഷ്ഠിക്കുന്നു '' എന്ന് പറഞ്ഞത്?

അയ്യങ്കാളി

6990. ഇന്ത്യ- ബംഗ്ലാദേശ് അതിർത്തി കരാർ നിലവിൽ വന്നത്?

2015 ആഗസ്റ്റ് 1

Visitor-3366

Register / Login