Questions from പൊതുവിജ്ഞാനം

6961. പായലിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ബ്രയോളജി

6962. ശതവത്സരയുദ്ധത്തിൽ ഫ്രാൻസിലെ ഓർലിയൻസ് നഗരത്തെ സംരക്ഷിക്കുവാൻ മുന്നോട്ട് വന്ന ബാലിക?

ജോവാൻ ഓഫ് ആർക്ക്

6963. 1985:ൽ ഗ്രീൻപീസിന്‍റെ റെയിൻബോ വാരിയർ എന്ന കപ്പൽ തകർത്ത രാജ്യം?

ഫ്രാൻസ്

6964. ‘വേദാന്തസാരം’ എന്ന കൃതി രചിച്ചത്?

ചട്ടമ്പിസ്വാമികള്‍

6965. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് റ്റ്യൂബ് ശിശു?

കമലാ രത്നം - 1990

6966. ചൈനയിൽ 1958ൽ തുടങ്ങിയ തനത് സാമ്പത്തിക സമ്പ്രദായം?

Great Leap Forward

6967. 2020 – കൂടി ഇന്ത്യയിലെ എല്ലാ കുട്ടികളിലും രോഗപ്രതിരോധ ശേഷി കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി?

മിഷന്‍ ഇന്ദ്രധനുഷ്.

6968. അഖില തിരുവിതാംകൂർ മുസ്ലീം മഹാജനസഭയുടെ സ്ഥാപകൻ?

വക്കം അബ്ദുൾ ഖാദർ മൗലവി

6969. പ്രാചീന തമിഴ് സാഹിത്യം എന്നത് എന്തു പേരിലാണ് അറിയപ്പെടുന്നത്?

സംഘകൃതികൾ

6970. ഇൻകോ സംസ്ക്കാരത്തിലെ ഏറ്റവും പ്രസിദ്ധമായ നഗരം?

മാച്ചുപിച്ചു

Visitor-3350

Register / Login