Questions from പൊതുവിജ്ഞാനം

6921. ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥയായ ബോസ് ഐൻസ്റ്റീൻ കണ്ടൻ സേറ്റ് കണ്ടെത്തിയവർ?

സത്യേന്ദ്രനാഥ ബോസ് & ആൽബർട്ട് ഐൻസ്റ്റീൻ

6922. വെൽത്ത് ഓഫ് നേഷൻസ് എന്ന കൃതി എഴുതിയത്?

ആഡം സ്മിത്ത് -1776

6923. ചമ്പാനിർ-പാവഗധ് ആർക്കിയോളജിക്കൽ പാർക്ക് ഏതു സംസ്ഥാനത്താണ്?

ഗുജറാത്ത്

6924. പാക്കിസ്ഥാന്‍റെ ആദ്യത്തെ ഗവർണ്ണർ ജനറൽ?

മുഹമ്മദലി ജിന്ന

6925. ബ്രഹമ പുരം ഡീസല്‍ നിലയും എവിടെയാണ് സ്ഥിതി ചെയ്യു്ന്നത്?

എര്‍ണ്ണാകുളം

6926. ഇന്ത്യയുടെ ഗതി നിർണ്ണയ ഉപഗ്രഹ സംവിധാനം ഇനി മുതൽ അറിയപ്പെടുന്നത് ?

നാവിക് (Navigation with Indian Constellation)

6927. വി.എസ് അച്യുതാനന്ദന്‍ കഥാപാത്രമാവുന്ന എം.ടി വാസുദേവന്‍ നായരുടെ നോവല്‍?

ഗ്രീഷ്മമാപിനി

6928. പ്രസിദ്ധീകരണങ്ങളുടെ നഗരം?

കോട്ടയം

6929. 1900 ൽ രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടതാർക്ക്?

കഴ്സൺ പ്രഭു

6930. വലുപ്പത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ഭൂഖണ്ഡം?

ആഫ്രിക്ക

Visitor-3605

Register / Login