Questions from പൊതുവിജ്ഞാനം

6911. UN ന്‍റെ ഭരണഘടന അറിയപ്പെടുന്നത്?

UN ചാർട്ടർ

6912. ആംനസ്റ്റി ഇന്റർനാഷണലിന്‍റെ സ്ഥാപകൻ?

പീറ്റർ ബെനൻസൺ 1961 ൽ

6913. ചതുപ്പ് രോഗം എന്നറിയപ്പെടുന്ന രോഗം?

മലമ്പനി

6914. മലയാളത്തിലെ ആദ്യത്തെ മിസ്റ്റിക് നോവൽ?

എന്‍റെ ഗീത

6915. മുളകിന് എരിവ് നല്കുന്ന രാസ പദാർത്ഥം?

കാപ്സേസിൻ

6916. എന്തരോ മഹാനുഭാവലു എന്ന ഗാനം പാടിയത്?

ത്യാഗരാജ സ്വാമികൾ

6917. പള്ളിവാസൽ പദ്ധതി ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്?

മുതിരപ്പുഴ

6918. വാനിലയുടെ ജന്മദേശം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

മെക്സിക്കോ

6919. ആദ്യ വനിത ഐപിഎസ് ഓഫീസര്‍?

കിരണ്‍ ബേദി

6920. കൃഷ്ണമണി ഈർപ്പ രഹിതവും അതാര്യവും ആയി തീരുന്ന അവസ്ഥ?

സീറോഫ്താൽമിയ

Visitor-3695

Register / Login