Questions from പൊതുവിജ്ഞാനം

6881. ആദ്യമായി സമുദ്ര യാത്ര നടത്തിയ തിരുവിതാംകൂർ രാജാവ്?

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

6882. രാജ്യസഭയുടെ അദ്ധ്യക്ഷൻ ആര്?

ഉപരാഷട്രപതി

6883. മിതവ്യയ ദിനം?

ഒക്ടോബർ 30

6884. ഹരിതകമുള്ള ജീവി?

യുഗ്ളീന

6885. കൊയാഗുലേഷൻ വൈറ്റമിൻ എന്നറിയപ്പെടുന്നത്?

വൈറ്റമിൻ K

6886. ‘ഭരതവാക്യം’ എന്ന നാടകം രചിച്ചത്?

ജി. ശങ്കരപിള്ള

6887. സ്വദേശാഭിമാനി പത്രം നിരോധിച്ച തിരുവിതാംകൂര്‍ ദിവാന്‍?

പി.രാജഗോപാലാചാരി

6888. ഏലം ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

പാമ്പാടുംപാറ

6889. ‘കർമ്മയോഗി’ പത്രത്തിന്‍റെ സ്ഥാപകന്‍?

അരവിന്ദഘോഷ്

6890. മനുഷ്യന്‍റെ സിസ്റ്റോളിക് പ്രഷർ എത്ര?

120 mm Hg

Visitor-3574

Register / Login