Questions from പൊതുവിജ്ഞാനം

6871. ഗെയ്സറുകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഐസ് ലാന്‍റ്

6872. കുട്ടനാടിന്‍റെ കഥാകാരന്‍ എന്നറിയപ്പെടുന്നത്?

തകഴി ശിവശങ്കരപ്പിള്ള

6873. ഈഫൽ ഗോപുരം സ്ഥിതി ചെയ്യുന്നത്?

പാരീസിലെ സീൻ നദിക്കരയിൽ

6874. ഭ്രൂണങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

എംബ്രിയോളജി

6875. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം?

വിൻഡോസ്

6876. ഹജ്ജ് ഏത് രാജ്യത്തേക്കുള്ള തീർഥാട നമാണ്?

സൗദി അറേബ്യ

6877. കൊല്ലവർഷം രേഖപ്പെടുത്തിയിരിക്കുന്നതായി കണ്ടെത്തിയിട്ടുള്ള ആദ്യത്തെ ശാസനം?

മാമ്പള്ളി ശാസനം

6878. പക്ഷികളുടെ വൻകര എന്നറിയപ്പെടുന്നത്?

തെക്കേ അമേരിക്ക

6879. ഓർലിയൻസിന്‍റെ കന്യക എന്നറിയപ്പെടുന്നത്?

ജെവാൻ ഓഫ് ആർക്ക്

6880. കേരളത്തിലെ ലോക്സഭാ മണ്ഡലങ്ങള്‍?

20

Visitor-3524

Register / Login