Questions from പൊതുവിജ്ഞാനം

6861. പള്ളിവാസൽ പദ്ധതി സ്ഥിതി ചെയ്യുന്ന നദി?

മുതിരപ്പുഴ

6862. ആഗമാനന്ദൻ ആരംഭിച്ച സംസ്കൃത വിദ്യാലയം?

ബ്രഹ്മാനന്ദോദയം

6863. ‘യവനിക’ എന്ന കൃതിയുടെ രചയിതാവ്?

ചങ്ങമ്പുഴ

6864. വഞ്ചിപ്പാട്ട് വൃത്തത്തില്‍ ആശാന്‍ എഴുതിയ ഖണ്ഡകാവ്യം?

കരുണ

6865. അശുദ്ധ രക്തംവഹിക്കുന്ന കുഴലുകൾ?

സിരകൾ ( വെയിനുകൾ)

6866. ത്വക്കും ത്വക്ക് രോഗങ്ങളും സംബന്ധിച്ച പഠനം?

ഡെർമ്മറ്റോളജി

6867. ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയ സുഗന്ധവ്യഞ്ജനം?

ഉലുവ

6868. റോമിലെ ആദ്യ ചക്രവർത്തി?

ഒക്ടോവിയസ് (അഗസ്റ്റസ് )

6869. മറ്റാരു രാജ്യത്തിന്‍റെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?

ശ്രീനാരായണ ഗുരു (രാജ്യം: ശ്രീലങ്ക)

6870. ബംഗാൾ ഉൾക്കടൽ ഏത് സമുദ്രത്തിന്‍റെ ഭാഗമാണ്?

ഇന്ത്യൻ മഹാസമുദ്രം

Visitor-3360

Register / Login