Questions from പൊതുവിജ്ഞാനം

6851. ഹോർത്തൂസ് മലബാറിക്കസ് രചനയിൽ സഹായിച്ച കാർമൽ പുരോഹിതൻ?

ജോൺ മാത്യൂസ്

6852.  ലക്ഷം വീട് പദ്ധതിയുടെ ഉപജ്ഞാതാവ്?

എം എൻ.ഗോവിന്ദൻ നായർ

6853. ഏതു ബില്ലിന്‍റെ കാര്യത്തിലാ ണ് രാജ്യസഭയ്ക്ക് തീരെ അധികാ രങ്ങൾ ഇല്ലാത്തത്?

മണിബില്ല്

6854. ‘അന്നാ കരീനാ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

ലിയോ ടോൾസ് റ്റോയി

6855. ലോകത്തില്‍ ഏറ്റവും നീളം കൂടിയ പഴക്കമുള്ള തലസ്ഥാന നഗരം?

ഡമാസ്ക്കസ്

6856. യഹൂദമത സ്ഥാപകൻ?

മോശ

6857. കേരളത്തിലെ തടാകങ്ങളുടെ എണ്ണം?

34

6858. സോഡാ വൈളളത്തില്‍ അടങ്ങിയിരിക്കുന്ന ആസിഡ് പേര് എന്താണ്?

കാര്‍ബോണിക്കാസിഡ്

6859. ലോകത്തിലെ ഏറ്റവും വലിയ സംഘടന ?

ഐക്യരാഷ്ട്ര സംഘടന (United Nations)

6860. ഭൂവല്‍ക്കത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ലോഹം?

അലൂമിനിയം; രണ്ടാം സ്ഥാനം : സിലിക്കണ്‍.

Visitor-3779

Register / Login