Questions from പൊതുവിജ്ഞാനം

6761. കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്നു സർദാർ കെ.എം.പണിക്കർ വിശേഷിപ്പിച്ചതാരെ?

മന്നത്ത് പത്മനാഭന്‍

6762. ലോകത്തിലെ ഏറ്റവും നീളം കൂടിയ സ്വാഭാവിക കടൽത്തീരം?

കോക്കസ് ബസാർ ( ബംഗ്ലാദേശ്)

6763. പ്രകാശത്തേക്കാൾ വേഗതയിൽ സഞ്ചരിക്കുന്ന ടാക്കിയോണുകൾ കണ്ടു പിടിച്ചത്?

ഇ.സി.ജി സുദർശൻ

6764. ചൈനയിലെ വൻമതിൽ പണികഴിപ്പിച്ച ഭരണാധികാരി?

ഷിഹ്വാങ്തി

6765. കോംഗോ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

മാർബിൾ കൊട്ടാരം

6766. അദ്വൈതചിന്താപദ്ധതി'രചിച്ചത്?

ചട്ടമ്പിസ്വാമികൾ

6767. ഗ്രീക്കോ -പേർഷ്യൻ യുദ്ധത്തിൽ പേർഷ്യയെ നയിച്ച ഭരണാധികാരി?

ഡാരിയസ് I

6768. ‘ഫാന്റം’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

ലിയോൺ ലി ഫാൽക്

6769. സൗരയൂഥത്തില ഏറ്റവും വലിയ ഉപഗ്രഹം ?

ഗാനിമീഡ്

6770. ലോകരാജ്യങ്ങൾ ആണവവ്യാപന നിരോധന കരാർ ഒപ്പുവച്ച വർഷം?

1969 ( പ്രാബല്യത്തിൽ വന്നത്: 1970)

Visitor-3370

Register / Login