Questions from പൊതുവിജ്ഞാനം

6741. കുരുമുളകിലടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്?

പെപ്പെറിൻ

6742. ഐക്യരാഷ്ട്രസഭയുടെ സമാധാനസർവ്വകലാശാല സ്ഥിതി ചെയ്യുന്നത്?

കോസ്റ്റാറ്റിക്ക-1980 ൽ സ്ഥാപിച്ചു

6743. അന്നജത്തിലെ പഞ്ചസാര?

മാൾട്ടോസ്

6744. കനാലുകളുടെ നാട്?

പാക്കിസ്ഥാൻ

6745. മഴയുടെ തോത് അളക്കുന്നത്തിനുള്ള ഉപകരണം?

വർഷമാപിനി (Rainguage )

6746. ഉപഗ്രഹങ്ങക്ക് ഷേക്സ്പിയർ കഥാപാത്രങ്ങളുടെ പേരുകൾ നൽകിയിരിക്കുന്ന ഗ്രഹം?

യുറാനസ്

6747. ജീവികളെ 5 ജീവ വിഭാഗങ്ങളായി വർഗ്ഗീകരിച്ച ശാസ്ത്രജ്ഞൻ?

വിറ്റാകർ (1969 ൽ)

6748. കേരളത്തിൽ വനമില്ലാത്ത ഏക ജില്ല?

ആലപ്പുഴ

6749. എളങ്ങല്ലൂർ സ്വരൂപം എന്നറിയപ്പെട്ടിരുന്നത്?

ഇടപ്പള്ളി

6750. ആന്റീ ഗണി; ഇലക്ട്ര എന്നിദുരന്ത നാടകങ്ങളുടെ കർത്താവ്?

സോഫോക്ലീസ്

Visitor-3851

Register / Login