Questions from പൊതുവിജ്ഞാനം

6731. ആദ്യമായി സമ്പൂർണ സാക്ഷരത നേടിയ ഉത്തരേന്ത്യൻ ജില്ല?

അജ്മീർ ( രാജസ്ഥാൻ )

6732. തോളെല്ല് (Color Bone ) എന്നറിയപ്പെടുന്നത്?

ക്ലാവിക്കിൾ

6733. തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ നിലവിൽ വന്നത്?

1888 മാർച്ച് 30

6734. കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം ?

ലാറ്ററൈറ്റ്

6735. മദ്രാസ് റബ്ബർ ഫാക്ടറിയുടെ (MRF) ആസ്ഥാനം?

വടവാതൂർ (കോട്ടയം)

6736. കോ- എൻസൈം എന്നറിയപ്പെടുന്ന ആഹാര ഘടകം?

വൈറ്റമിൻ (ജിവകം )

6737. ആദി കാവ്യം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

രാമായണം

6738. ആനന്ദമതം സ്ഥാപിച്ചത്?

ബ്രഹ്മാനന്ദ ശിവയോഗി

6739. പുകയിലയില്‍ അടങ്ങിയിരിക്കുന്ന വിഷ പദാര്‍ത്ഥം?

നിക്കോട്ടിന്‍

6740. ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥയായ ബോസ് ഐൻസ്റ്റീൻ കണ്ടൻ സേറ്റ് കണ്ടെത്തിയവർ?

സത്യേന്ദ്രനാഥ ബോസ് & ആൽബർട്ട് ഐൻസ്റ്റീൻ

Visitor-3953

Register / Login