Questions from പൊതുവിജ്ഞാനം

6721. ആദ്യകാലത്ത് നിള;പേരാര്‍ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്നത്?

ഭാരതപ്പുഴ.

6722. നീളത്തിന്റെ (Length) Sl യൂണിറ്റ്?

മീറ്റർ (m)

6723. പാഴ്സസികളുടെ പുണ്യഗ്രന്ഥം ഏതാണ്?

സെന്ത് അവസ്ഥേ

6724. പസഫിക് സമുദ്രത്തിലെ അലൂഷ്യൻ ദ്വീപ് അമേരിക്ക ആണവ പരീക്ഷണങ്ങൾക്ക് ഉപയോഗിക്കുന്നതിനെതിരെ രൂപം കൊണ്ട സംഘടന?

ഗ്രീൻപീസ്

6725. ആദ്യമായി ഭൂകമ്പമാപിനി കണ്ടു പിടിച്ചത്?

ചൈനാക്കാർ

6726. ഫ്രാൻസ്; ഇറ്റലി എന്നീ രാജ്യങ്ങളെ വേർതിരിക്കുന്ന പർവതനിര?

ആൽപ്സ്

6727. തിരുവിതാംകൂറിൽ ജലസേചന വകുപ്പ് കൊണ്ടുവന്നത്?

സ്വാതി തിരുനാൾ

6728. അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ഔദ്യോഗിക ഭാഷകൾ?

ഇംഗ്ലീഷ് & ഫ്രഞ്ച്

6729. കാറ്റിനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?

അനിമോഗ്രാഫി

6730. ഏറ്റവും കൂടുതല്‍ കശുവണ്ടി ഉത്പാദിപ്പിക്കുന്ന ജില്ല?

കണ്ണൂര്‍

Visitor-3545

Register / Login