Questions from പൊതുവിജ്ഞാനം

6711. ചൂട് തട്ടുമ്പോൾ ഒരു പദാർത്ഥത്തിലെ ഒരു തന്മാത്രയിൽ നിന്നും മറ്റൊരു തന്മാത്രയിലേയ്ക്ക് താപം കൈമാറ്റം ചെയ്യപ്പെടുന്ന രീതി?

ചാലനം

6712. പന്ത്രണ്ടുവര്‍ഷത്തിലൊരിക്കല്‍ നീലക്കുറുഞ്ഞി പൂക്കുന്നത്?

മൂന്നാര്‍ (ഇടുക്കി)

6713. പുറക്കാടിന്‍റെയുടെ പഴയ പേര്?

പോർക്ക

6714. ജന്തുക്കളുടെ കണ്ണുകളിൽ അടങ്ങിയിരിക്കുന്ന ഒരു പ്രധാന ലോഹം?

സിങ്ക്

6715. കോബാൾട്ട് അടങ്ങിയിരിക്കുന്ന ജീവകം?

ജീവകം B12

6716. അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ജഡ്ജിമാരുടെ എണ്ണം?

15

6717. ശുദ്ധജലത്തെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ലിമ്നോളജി

6718. ശങ്കരാചാര്യരുടെ മാതാവ്?

ആര്യാം ബ

6719. ബിറ്റ്റൂട്ടിൽ കാണുന്ന വർണ്ണകണം?

ബീറ്റാ സയാനിൻ

6720. ഓസോൺ കണ്ടെത്തുന്നതിന് വിക്ഷേപിച്ച ബഹിരാകാശ പേടകം?

നിംബസ് 7

Visitor-3030

Register / Login