Questions from പൊതുവിജ്ഞാനം

6691. പ്ലാച്ചിമടയിലെ കൊക്കകോള സമര നായിക?

മയിലമ്മ

6692. ഓഷ്യന്‍സാറ്റ്-I വിക്ഷേപിച്ചത്?

1999 മെയ് 26

6693. സ്പാരോ ക്യാമൽ എന്നറിയപ്പെടുന്ന പക്ഷി?

ഒട്ടകപക്ഷി

6694. പോർച്ചുഗീസുകാർ പെപ്പർ കൺട്രി എന്ന് വിശേഷിപ്പിച്ചിരുന്ന സ്ഥലം?

വടക്കുംകൂർ

6695. TxD ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

നാളികേരം

6696. കൊച്ചിയിലെ ആവസാന പ്രധാനമന്ത്രി?

ഇക്കണ്ട വാര്യർ

6697. പ്രകാശം ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത് ശൂന്യതയിലാണെന്ന് കണ്ടു പിടിച്ചത്?

ലിയോൺ ഫുക്കാൾട്ട്

6698. പുതിയ നക്ഷത്രങ്ങൾ രൂപം കൊള്ളുന്നത്?

ചുഴിയാകൃത (സർപ്പിളാകൃത) നക്ഷത്ര സമൂഹത്തിൽ

6699. ചെഷയർ ഹോം സ്ഥിതി ചെയ്യുന്നത്?

തിരുവനന്തപുരം

6700. വെള്ളെഴുത്ത് എന്ന നേത്രരോഗത്തിന്‍റെ ശാസ്ത്രീയ നാമം?

ഹൈപ്പർ മെട്രോപ്പിയ

Visitor-3246

Register / Login