Questions from പൊതുവിജ്ഞാനം

6671. തടിയിലൂടെയുള്ള ശബ്ദത്തിന്റെ വേഗത?

3850 മീ/സെക്കന്റ്

6672. മുർലെൻ ദേശീയോദ്യാനം; ഏതു സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്?

മിസോറം

6673. പ്രസിദ്ധവും പൗരാണിക സപ്താത്ഭുതങ്ങളിൽ ഒന്നുമായ മായൻ നഗരം?

ചിച്ചൻ ഇറ്റ്സ

6674. പമ്പയുടെ ദാനം കേരളത്തിന്‍റെ നെല്ലറ എന്നീ പേരുകളില്‍ അറിയപ്പെടുന്ന സ്ഥലം?

കുട്ടനാട്

6675. 1565-ലെ തളിക്കോട്ട യുദ്ധത്തിന്‍റെ (ബനിഹട്ടി യുദ്ധം) ചരിത്രപ്രാധാന്യമെന്ത്?

വിജയനഗരസാമ്രാജ്യത്തിന്‍റെ അന്ത്യം കുറിച്ചു

6676. കേരളത്തിലെ കടല്‍ തീരങ്ങളില്‍ കാണുന്ന കരിമണലില്‍ അടങ്ങിയിട്ടുള്ള മൂലകങ്ങളില്‍ അണുശക്തി പ്രാധാന്യമുള്ളത് ഏത്?

തോറിയം

6677. അമേരിക്കൻ പ്രതിരോധവകുപ്പിന്‍റെ റ ആസ്ഥാന മന്ദിരമേത്?

പെൻറ്ഗൺ

6678. ഏഴ് എമിറേറ്റുകൾ ചേർന്ന് രൂപീകൃതമായ രാജ്യം?

UAE (United Arab Emirates )

6679. ‘ഒളിവിലെ ഓർമ്മകൾ’ ആരുടെ ആത്മകഥയാണ്?

തോപ്പിൽ ഭാസി

6680. കുതിരകളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഹിപ്പോളജി

Visitor-3093

Register / Login