Questions from പൊതുവിജ്ഞാനം

6651. ഭൂമി സൂര്യനോട് ഏറ്റവും അകന്നു വരുന്ന ദിവസം?

ജൂലൈ 4

6652. ഇന്ത്യയിലെ ആദ്യ പത്രമായ ബംഗാള്‍ ഗസറ്റ് പുറത്തിറക്കിയത്?

1780 ജനുവരി 29

6653. 'ഗണദേവത ' എന്ന കൃതി ആരെഴുതിയതാണ്?

താരാശങ്കർ ബന്ധോപാധ്യായ

6654. ചിരിപ്പിക്കുന്ന വാതകം എന്നറിയപ്പെടുന്നത്?

നൈട്രെസ് ഓക്സൈഡ്

6655. ഇന്ത്യയിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏതാണ്?

ശിവസമുദ്രം

6656. സൊറാസ്ട്രിയൻ മതസ്ഥർ ഇന്ത്യയിൽ അറിയപ്പെടുന്നത്?

പാഴ്സികൾ

6657. മെർലിയോൺ ശില്പം രൂപകല്പന ചെയ്തത് ആര്?

ജോൺ ആർബുത് നോട്ട്.

6658. പീറ്റർ ചക്രവർത്തി വധിച്ച സ്വന്തം പുത്രൻ?

അലക്സ് രാജകുമാരൻ

6659. ജലം ഒരു സംയുക്തമാണെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ?

കാവൻഡിഷ്

6660. വാഗൺ ട്രാജഡിയെ ദി ബ്ലാക്ക് ഹോൾ ഓഫ് പോത്തന്നൂർ എന്ന് വിശേഷിപ്പിച്ച ചരിത്രകാരൻ?

സുമിത്ത് സർക്കാർ

Visitor-3174

Register / Login